Welcome
Assalamu Alaikum Wa Rahmathullahi Wa Barakathuhu
"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്തിക്കൂ .ഞാന്‍ നിങ്ങള്ക്ക് ഉത്തരം നല്‍കാം.എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് ; തീര്‍ച്ച ." ( غَــافِر - 60 ) ( 40:60)
"നിന്ന്നോട് എന്റെ ദാസന്മാര്‍ എന്നെ പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുതുല്ലവനാക്കുന്നു (എന്ന്‍ പറയുക.) പ്രാര്‍ത്ഥിക്കുന്നവര്‍ എന്നെ വിളിച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും , എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടേ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (2:186) (البقره - 186)
SUBSCRIBE TO NOTIFICATIONS
PLS SUBSCRIBE(Down of this Page) To Get the Updates of Islamic Articles,Speeches...etc...
About Us
ഈ സൈട്ടുലുല്ലവകള്‍ :
- ആദര്‍ശ വിശദീകരണനകള്‍
- ഇസ്ലാമിക ലേഖനങ്കല്‍(വിഷയങ്ങള്‍ അനുസര്ച്ചു),പാട്ടുകള്‍,കവിതകള്‍
- അമാനി മൌലവി തഫ്സീര്‍,റിയാദുസ്സാളിഹീന്‍ പരിഭാഷ
- ഇസ്ലാമിക പ്രസങ്ങങ്കല്‍
- ജിസ് ഉകള്‍ അനുസരിച് ഖുര്‍ആന്‍ ഒതുകള്‍ (വീഡിയോ)
നമ്മുടെ ഈ നല്ല ഉധേഷത്തിനു തക്കതായ പ്രഫലം നല്‍കി അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടേ ....... ആമീന്‍
No comments:
Post a Comment
****Thanks For Your Comments****
Note: only a member of this blog may post a comment.