Welcome

Assalamu Alaikum Wa Rahmathullahi Wa Barakathuhu

"നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്തിക്കൂ .ഞാന്‍ നിങ്ങള്ക്ക് ഉത്തരം നല്‍കാം.എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് ; തീര്‍ച്ച ."
( غَــافِر - 60 ) ( 40:60)

"നിന്ന്നോട് എന്റെ ദാസന്മാര്‍ എന്നെ പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുതുല്ലവനാക്കുന്നു (എന്ന്‍ പറയുക.) പ്രാര്‍ത്ഥിക്കുന്നവര്‍ എന്നെ വിളിച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും , എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടേ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (2:186) (البقره - 186)



SUBSCRIBE TO NOTIFICATIONS

PLS SUBSCRIBE(Down of this Page) To Get the Updates of Islamic Articles,Speeches...etc...

qz 2013

ശെരിയുതരം തിരഞ്ഞു എടുക്കുക.....

1.ഖുരനിന്റെ മൂന്നിലൊന്നു എന്ന് അറിയപ്പെടുന്ന സൂറത്ത്  ഏത്?
  • അലഖ് 
  • ഇഖ്ലാസ്
  • ബഖറ
2.ഈമാമുസ്സുന്നഹ് എന്ന പണ്ഡിതന്‍?

  • അഹ്മദ് ഇബ്ന്‍ ഹമ്പല്‍
  • മുസ്ലിം 
  • ബുഖാരി 
3.ആദ്യത്തെ റസൂല്‍ ആരാണ്?
  • മുഹമ്മദ്‌ 
  • ആദം  
  • ണൂഹ് 
4.ഉമ്മതന്‍ വാഹിദ എന്ന പേരില്‍ അറിയപ്പെടുന്ന നബി ആര്‍?
  • ഈസ  (അ)
  • ഇബ്രാഹിം (അ) 
  • മുഹമ്മദ്‌ (സ്വ)
5.സയ്യിദുശുഹദാ' എന്ന പേരില്‍ അറിയപ്പെട്ട സ്വഹാബി ആര്‍?
  • ഹംസാ (റ)
  • ഖാലിദ്‌ (റ)
  • ഉസ്മാന്‍ (റ)
*****************************************************************
*****************************************************************

ഉത്തരം തിരഞ്ഞെടുത്ത് നമ്മുടെ വിലാസത്തില്‍ അയക്കുക...വിലാസം 

No comments:

Post a Comment

****Thanks For Your Comments****

Note: only a member of this blog may post a comment.

Malayalam Font

Cannot See the Fonts In Malayalam ... Click Here to Download Font

Contact Form

Name

Email *

Message *